കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടിച്ചെടുത്തത് അരക്കോടിയിലധികം രൂപയുടെ സ്വർണം

New Update

publive-image

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറളം സ്വദേശി എം. ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Advertisment

ഷാർജയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വർണം കണ്ടെടുത്തു. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

Advertisment