യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ.സി.ടി ഗോപീകൃഷ്‌ണന്‍റെ പിതാവ് കരിയാട് പള്ളിക്കുനി പി.എം ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കരിയാട് (കണ്ണൂര്‍): റിട്ടയേർഡ് വില്ലേജ് ഓഫീസർ പള്ളിക്കുനി പി.എം ഗോവിന്ദൻ നമ്പ്യാർ - 95 (നെല്ലാച്ചേരി) നിര്യാതനായി. ഭാര്യ: എന്‍.സി.ടി വിജയലക്ഷ്മി അമ്മ. മക്കൾ: ശൈലജ, ഉഷ, ശ്രീജ, ശ്രീകല, എൻ.സി.ടി ഗോപീകൃഷ്‌ണൻ (യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി).

Advertisment
Advertisment