അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാൻ കെ.കെ രമ എത്തി

New Update

publive-image

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാൻ ടി.പി ചന്ദ്രശേഖരൻ്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ തലശ്ശേരി ടൗൺ ഹാളിലെത്തി. ആർഎംപി സംസ്ഥാന സിക്രട്രറി എൻ വേണു, അഡ്വ. കെ. കുമാരൻ കുട്ടി, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ദീപ് രാജ് എന്നിവർ രമയ്ക്കൊപ്പമുണ്ടായിരുന്നു.

Advertisment
Advertisment