New Update
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരോധിത ഡ്രഗ്സ് ഉപയോഗത്തിന് എതിരെ ഉളിക്കൽ യൂത്ത് കോൺഗ്രസ് പ്രേസിഡന്റ് പ്രിൻസിന്റെ നേത്രത്തിൽ കൂട്ടയോട്ടം സഘടിപ്പിച്ചു. വിനീഷ് ചുള്ളിയാൻ ഉത്ഘടനം നടത്തി, ബേബി തോലാനി ഫ്ലാഗ് ഓഫ് ചെയ്തു.
Advertisment
പരിപാടിയിൽ കെപിസിസി മെമ്പർ മുഹമ്മദ് ബ്ലത്തൂർ സമാപന സമ്മേളനം ഉത്ഘടനം നടത്തി. ഉളിക്കൽ സി.ഐ പ്രകാശൻ വി.കെ മുഖ്യ സന്ദേശം നല്‍കി. നിരവധി കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.