വാട്ട്‌സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി: കണ്ണൂരിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ട ശേഷം കടലിൽ ചാടി യുവതി. താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. യുവതി കടലിൽ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റൽ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചൽ നടത്തിയിരുന്നു.

Advertisment

കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയ ശേഷമാണ് റോഷിത കടലിൽ ചാടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisment