തലശ്ശേരിയിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

New Update

publive-image

കണ്ണൂർ: തലശ്ശേരിയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ ദിവസം പെൺക്കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Advertisment