New Update
/sathyam/media/post_attachments/jBrDRPxpnWfWHUodyLVc.jpg)
കണ്ണൂർ: കണ്ണുർ വിമാനത്താവളത്തിൽ നിന്ന് 2 യാത്രക്കാരിൽ നിന്നായി 1.299 കിലോ ഗ്രം സ്വർണം പിടികൂടി.
Advertisment
ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപയുടെ 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്ന് 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ.വി. ശിവരാമന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us