New Update
/sathyam/media/post_attachments/OeSJr3Orab8XfsGAVnU3.jpg)
കണ്ണൂർ: കണ്ണൂർ എസ് എൻ കോളെജിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. നാലു പേർക്ക് പരിക്കേറ്റു. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യനൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്.
Advertisment
കഴിഞ്ഞ ദിവസവും കോളെജിൽ സംഘർഷം ഉണ്ടായിരുന്നു. എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള എസ് എൻ ജി കോളെജിൽ ഉണ്ടായ ആക്രമത്തിന്‍റെ തുടർച്ചയായാണ് എസ് എൻ കോളെജിലെ സംഘർഷം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us