തോട്ടോൾ അയൽക്കൂട്ടം സമിതി രൂപികരിച്ചു

New Update

publive-image

കണ്ണൂര്‍: തോട്ടോൾ അയൽക്കൂട്ടം സമിതി രൂപികരിച്ചു. സമിതി രൂപീകരണ വേളയിലെ വൻ ജനപങ്കാളിത്തം യോഗത്തിന് മാറ്റുകൂട്ടി. യോഗത്തിൻ കെ പി ശശിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ്, മേഖല കമ്മിറ്റി ചെയർമാൻ ദിനേശൻ പച്ചോൾ, കൺവീനർ സന്തോഷ് ഒടക്കാത്ത്, കെ കെ വനജ, ടി വി പ്രകാശ് ബാബു, നിജേഷ്, പി രാജൻ എന്നിവർ സംസാരിച്ചു.

Advertisment

ഭാരവാഹികളായി പി രാജനെ ചെയർമാനായും ടി പി മുരളിധരനെ കൺവീനറായും 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 86 അംഗ ജനറൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Advertisment