New Update
Advertisment
കണ്ണൂര്‍:കണ്ണൂർ ജവഹർ ഹാളിൽ ഓൾ ഇന്ത്യ ഡാൻസർസ് അസോസിയേഷന്റെയും (ഐഡാ) ഇന്ത്യൻ ഡാൻസ് അലയൻസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന നൃത്യതരംഗിണി അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവലിൽ ടൈറ്റിൽ അവാർഡ് ആയ 'യുവ പ്രതിഭ പുരസ്കാരം' നേടിയ ഈറോട് നന്ദാ ആയുർവേദ മെഡിക്കൽ കോളേജിലേ ബി.എ.എം.എസ് വിദ്യാർഥിനി ആയ അരുന്ധതി പണിക്കർ. മാധ്യമ പ്രവർത്തകൻ ജി. അരുണിന്റെയും ചെറിയനാട് ദേവസ്വം ബോർഡ് സ്കൂൾ അധ്യാപിക ആർ. സവിതയുടെയും മകൾ ആണ്.