New Update
/sathyam/media/post_attachments/Fg2HYSx2Dy4hw7TVPQPN.jpg)
കണ്ണൂര്‍:കണ്ണൂർ പുഴയരുവത്ത് അലീമ - 82 നിര്യാതയായി. മുൻ പ്രവാസി കമ്മീഷനും ബഹ്റൈൻ പ്രവാസി സാമൂഹ്യപ്രവർത്തകനുമായ സുബൈർ കണ്ണൂരിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ്.
Advertisment
സംസ്കാരം ഇന്ന് അസർ നമസ്ക്കാരത്തിന് ശേഷം വളപട്ടണം മന്ന ഖബർസ്ഥാനിൽ നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us