New Update
/sathyam/media/post_attachments/xT0SQkNWLVhfCiAoa8pP.jpg)
ബോവിക്കാനം: ബോവിക്കാനം മൂലടുക്കയിൽ താമസിക്കുന്ന ആദൂർ തോട്ടത്തുമൂല ടി.എം ഹാസൈനാർ മൗലവിയുടേയും ബേവിഞ്ച സഫിയയുടേയും മകൾ ടി.എം ഫാത്തിമത്ത് ആരിഫ (26) വ്യാഴാഴ്ച്ച നിര്യാതയായി.
Advertisment
കേരള മുസ്ലിം ജമാഅത്ത് മുളിയാർ ജനറൽ സെക്രട്ടറി ആലൂർ ടി.എ മഹമൂദ് ഹാജിയുടെ മരുമകളുടെ മകളാണ്. തഫ്സീറ, ജംശീറ, മുബശ്ശിറ, സഹോദരിമാരും അബ്ദുൽഖാദർ, സഹോദരനുമാണ്. മൂലടുക്കം ജുമാമസ്ജിദ് ഖബ്ർ സ്ഥാനിൽ മയ്യിത്ത് മറവ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us