New Update
/sathyam/media/post_attachments/V8EewYPxNfxUruX27VKD.jpg)
കാസര്‍ഗോഡ്: ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവ്വിസ് അനുവദിക്കണമെന്ന് പി.സി.എഫ്.ജി.സി.സി കാസറഗോട് ജില്ലാ ഉപ അന്ധ്യക്ഷൻ റഹിം ആരിക്കാടി പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.
Advertisment
ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നുണ്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര ബുദ്ധിമുണ്ട്. എത്രയും പെട്ടന്ന് ഇതിന് പരിഹാരം ഉണ്ടാവണo എന്ന് റഹിം ആരിക്കാടി ആവശ്യപെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us