ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/Sk3fItwETZvpIn0Hpe79.jpg)
ബോവിക്കാനം:ആലൂർ എംജിഎൽസി പൂട്ടിയ നടപടി പിൻവലിക്കുക, ആലൂർ എംജിഎൽസിയെ എൽപി ആയി ഉയർത്തുക എന്നീ ആവശ്യമായി ബോവിക്കാനം ടൗണിൽ പകലന്തി സമരം തുടങ്ങി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കൺവീനർ സ്വാഗതം പറഞ്ഞു.
Advertisment
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സാമൂഹ പ്രവർത്തകരായ അശോകൻ മാഷ്, മൻസൂർ, അബ്ദുൽ ഖാദർ കോളോട്ട്, ബി.കെ ഹംസ, പഞ്ചായത്ത് അംഗങ്ങളായ റൈസ റാഷിദ്, രമേശൻ മുതലപ്പാറ, അബ്ബാസ് കോളച്ചപ്, സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളായ ഇസ്മായിൽ ആലൂർ, എ.ടി അബു, ടി.എ. ഹനീഫ, എം.എ. ഇസ്മായിൽ, സാലി, വിവിധ രാഷ്ട്രീയ-സമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us