ബിഎആർഎച്ച്എസ് ബോവിക്കാനം 2003-04 പത്താം ക്ലാസ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

New Update

publive-image

ബോവിക്കാനം:ബിഎആർഎച്ച്എസ് ബോവിക്കാനം 2003-04 പത്താം ക്ലാസ് പൂർവ്വ വിദ്യാർത്ഥി സംഗമം 'ഓട്ടോഗ്രാഫ് 04' സംഘടിപ്പിച്ചു.
പ്രോഗ്രാം ചെയർമാൻ സുനൈഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ നാരായണൻ മാഷ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പത്തോളം വരുന്ന അധ്യാപകരും ,200 ഓളം വരുന്ന പൂർവ്വ വിദ്യാർത്ഥികൾ വ്യത്യസ്തമായ പരിപാടികളും അനുഭവങ്ങളും പരസ്പരം പങ്കു വഹിച്ചതോടെ പൂർവ്വ വിദ്യാർത്ഥി സംഗമം വ്യത്യസ്തമായ അനുഭവമായി. കൺവീനർ കാദർ സ്വാഗതവും, ട്രഷറർ റാഷിദ് നന്ദിയും പറഞ്ഞു

Advertisment