New Update
/sathyam/media/post_attachments/nADkuy2UVXuRPRQ6BUYU.jpg)
കാസര്‍ഗോഡ്: സമസ്ത കേരള സുന്നി യുവജന സംഘം കാസർഗോഡ് സംഘടിപ്പിക്കുന്ന യൂത്ത് പാർലമെൻറ് ഫെബ്രുവരി 26 ന് നയന്മാർമൂല റഹ്മാനിയ നഗറിൽ നടക്കും പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ - ചെയർമാൻ സി എം എ ചേരൂർ, കൺവീനർ കെ വി അബൂബക്കർ മാഷ്, ഫൈനാൻസ് സെക്രട്ടറി സൈനുദ്ദീൻ പാണലം.
Advertisment
പ്രസിഡണ്ട് റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനംസി എം എ ചേരൂർ ഇർഫാദ് മായിപ്പാടി വിഷയാവതരണം നടത്തി.
കെ വി അബൂബക്കർ മുസ്ലിയാർ സൈനുദ്ദീൻ പാണലം അലി സഖാഫി ആസിഫ് ആലംപാടി മുനീർ എർമാളം പ്രസംഗിച്ചു. അഹ്മദ് സഅദി സ്വാഗതവും സിറാജ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us