New Update
/sathyam/media/post_attachments/Y6b2XRLPuJ1uic5Mv0iU.jpg)
ആദൂർ: ആദൂർ സയ്യിദ് തറവാട്ടിലെ കാരണവർ സയ്യിദ് ബീ കെ പുക്കുഞ്ഞി തങ്ങൾ അൽ അഹ്ദലിനെ എസ്‌വൈഎസ് കാറഡുക സർക്കിൾ ആദർശ സമ്മേളനത്തിൽ ആദരിച്ചു. ഫരീദ് ബഖാവി അധ്യക്ഷത വഹിച്ചു. സയ്യിദ് അശ്റഫ് തങ്ങൾ, സയ്യിദ് യഹ് യ തങ്ങൾ, സയ്യിദ് ജലാൽ തങ്ങൾ, സയ്യിദ് മുഹമ്മദ് തങ്ങൾ, ബഷീർ സഖാഫി കൊല്യം ,എം ഹമീദ്, എ പി ഹംസ ഹാജി, കെ എം ഹസൈനാർ ഹാജി, അബ്ദുൽ ഖാദർ സി എച്ച്, സിദ്ധിഖ് സഅദി ആദൂർ, തുടങ്ങിയവർ സംബന്ധിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us