ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/1cdD25KiIIzJxpwbwe8c.jpg)
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന കുവൈത്ത് ശാഖ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് മജീദ് സി എച് ന്റെ അധ്യക്ഷതയിൽ അബ്ബാസിയ ട്രാസ്‌ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജനറൽ സെക്രെട്ടറി പി എ നാസർ വാർഷിക റിപ്പോർട്ടും യൂസഫ് കൊത്തിക്കാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
Advertisment
2023-24 വർഷത്തെ പുതിയ ഭാരവാഹികൾ ആയി കമറുദ്ധീൻ സി (പ്രസിഡന്റ്), മുഹമ്മദ് ഹദ്ദാദ് (ജനറൽ സെക്രെട്ടറി), ശംസുദ്ധീൻ ബദരിയ (ട്രഷറർ), മുഹമ്മദ് അവിക്കൽ, ഫലീൽ. സി. എച്ച് (വൈസ് പ്രസിഡന്റ്‌മാർ), മുഹമ്മദ് അലി ബദരിയ, അസ്‌ലം പരപ്പ (സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. പി എ നാസർ സ്വാഗതവും, ശംസുദ്ധീൻ ബദരിയ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us