കൊടുംചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി എസ്‌വൈഎസ് പള്ളംങ്കോട് സർക്കിൾ തണ്ണീർ പന്തൽ

New Update

publive-image

എസ് വൈ എസ് ജലസംരക്ഷണ കാമ്പയിൻ്റെ ഭാഗമായി പള്ളങ്കോട് സർക്കിളിൽ ഫോറസ്റ്റ് ഗാര്‍ഡ് നരസിംഹ ഉദ്ഘാടനം ചെയ്യുന്നു

Advertisment

പള്ളങ്കോട്:ചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകർന്ന് കൊട്ട്യാടി ജംഗ്ഷനിൽ എസ്‌വൈഎസ് പള്ളംങ്കോട് സർക്കിൾ തണ്ണീർ പന്തൽ. ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ജലസംരക്ഷരണ കാമ്പയിൻ്റെ ഭാഗമായാണ് തണ്ണീർ പന്തൽ ഒരുക്കിയത്.

ഫോറസ്റ്റ് ഗാര്‍ഡ് നരസിംഹ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റാഷിദ് ഹിമമി, ഹസൈനാർ മിസ്ബാഹി,
മൊയ്ദീൻ പള്ളങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment