New Update
/sathyam/media/post_attachments/y1WUzD3DzYXSInP95rkP.jpg)
കാസർഗോഡ്: ലോഡ്ജിൽ നിന്നും താഴേക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ഗുരുതര പരിക്കോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
അസം സ്വദേശിനിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുപത് വയസാണ് യുവതിയുടെ പ്രായം. നിലവിൽ യുവതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us