New Update
/sathyam/media/post_attachments/vTH7HNDpgv7iVnDLkv5M.jpg)
കാസർഗോഡ്: ആലൂർ എം ജി എൽ സി പൂട്ടിയ നടപടി പുന:പരിശോധിക്കുക. എം ജി എൽ സിയെ നിലനിർത്തി എൽ പി ആയി ഉയർത്തണമെന്ന് എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് ആലൂർ യൂണിറ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ നിവേദനം നൽകി.
Advertisment
വിദ്യാഭ്യാസ നിഷേധവും, അനുകൂല്യം നിഷേധവും അംഗീകരിക്കാൻ കഴിയില്ലെന്ന് സുന്നി സംഘടനകൾ വ്യക്തമാക്കി. സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ, മഹമൂദ് ഹാജി, ഹനീഫ ഹാജി, അബ്ദുല്ല അപ്പോളോ,അബ്ദുല്ല സഖാഫി, ഇസ്മയിൽ ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us