ഐഎച്ച്ആര്‍ഡി അഡ്മിഷന്‍

New Update

publive-image

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വല്‍ വഴിയൊ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് http://www.ihrd.ac.in ല്‍ ലഭിക്കുന്നതാണ്.

Advertisment
NEWS
Advertisment