പുസ്തക പച്ച വിദ്യാഭ്യാസ പഠന സഹായ പദ്ധതി

New Update

publive-image

മലപ്പുറം :എസ്.ഐ.ഒ യും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം  നടത്തുന്ന പഠന സഹായ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം താനൂരിൽ എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ്  ബാസിത്ത് താനൂർ നഗരസഭ ചെയർമാൻ ശംസുദ്ദീന് നൽകി നിർവഹിച്ചു.

Advertisment

പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ കോർഡിനേറ്റർ ഹമീദ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി സഹൽ ബാസ്, എസ്.ഐ.ഒ - ജമാഅത്തെ ഇസ്ലാമി താനൂർ ഏരിയ നേതൃത്വങ്ങളും പങ്കെടുത്തു

Advertisment