നവമാധ്യമങ്ങളിലൂടെ ആക്ഷേപ പ്രചാരണം;വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ

New Update

publive-image

Advertisment

മന്ത്രിസഭയേയും റവന്യൂ മന്ത്രിയേയും ആക്ഷേപിക്കുന്നതരത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ ആർ. വിനോദിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Advertisment