സ്‌കൂളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകൾ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

New Update

publive-image

Advertisment

കാസര്‍കോട്: നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്നതിന് ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളും 1700 രൂപയും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയക്ക് സമീപം ആയംപാറയിലെ ഹബീബ് റഹ്മാ(27)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ജൂലായ് അവസാനമാണ് സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന ചെയ്തത്.

Advertisment