New Update
മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റു മരിച്ചു. ഫൊയ്ജു റഹ്മാൻ, ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദലോം ആണു മരിച്ചത്. പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നാണു കുട്ടിക്ക് ഷോക്കേറ്റത്.
Advertisment