New Update
/sathyam/media/post_attachments/3WLmqN9CHGOyMwLCgo9c.jpg)
പാലക്കാട്: അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് നേതാവായുമായിരുന്ന ആനക്കര വടക്കത്ത് സുശീലാമ്മയുടെ നിര്യാണത്തിൽ കുവൈറ്റ് കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി അനുശോചനം രേഖപെടുത്തി. സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽ വാസം വരെ അനുഭവിച്ച സുശീലാമ്മ യുടെ പങ്ക് നിസ്തുലമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us