പാലാ-തൊടുപുഴ റോഡിൽ അപകടം;വെയിറ്റിംഗ് ഷെഡ് തകർന്നു

New Update

publive-image

പാലാ-തൊടുപുഴ റോഡിൽ അപകടം. നെല്ലാപ്പാറ കുരിശു പള്ളിക്ക് സമീപം ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നെല്ലാപ്പാറ കുരിശുപള്ളി വെയിറ്റിംഗ് ഷെഡ് തകർന്നു.

Advertisment
Advertisment