New Update
/sathyam/media/post_attachments/vxDCUZ73cErALVrZe1sX.jpg)
പ്രശസ്ത കവി എം.എൻ.പാലൂർ സ്മാരക പുരസ്കാരത്തിനായ് " താളിയോല സാംസ്കാരിക സമിതി" കോളേജ് വിദ്യാർത്ഥികൾക്കായ് കവിതാ മൽസരം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ അഭിലാഷ് കൈനിക്കര, കോഴിക്കോട് സെൻറ് ജോസഫ് കോളേജിലെ ശ്രീനന്ദ.ബി. എന്നിവർ ജേതാക്കളായ്.
Advertisment
/sathyam/media/post_attachments/7Ctsfhxfd72K4wrJyW0P.jpg)
എം.എൻ.പാലൂരിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സമിതി ഭാരവാഹികളായ പി.ഐ. അജയൻ, പത്മനാഭൻ വേങ്ങേരി എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us