കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ മാതാവ് സി ലീലാമ്മപിള്ള നിര്യാതയായി

author-image
admin
New Update

publive-image

Advertisment

ആലപ്പുഴ: ചെട്ടികുളങ്ങര കൈതതെക്ക് കൃഷ്ണലീലയിൽ പരേതനായ സി.പി. കൃഷ്ണപിള്ളയുടെ സഹധർമണിയും, കുവൈറ്റിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും, പ്രശസ്ത കർണാടിക് സംഗീതജ്ഞനും ആയ മനോജ് മാവേലിക്കരയുടെ മാതാവുമായ സി ലീലാമ്മപിള്ള (82) അന്തരിച്ചു.

വാര്‍ധക്യസഹജമായ രോഗം മൂലം ഇന്ന് (ഒക്ടോബര്‍ 2) വൈകിട്ട് നാലു മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ഒക്ടോബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.

Advertisment