കേരളം

കാഞ്ഞിരപ്പള്ളിയ്ക്ക് ഷോപ്പിങിന്റെ പുത്തന്‍ അനുഭവം പകരാന്‍ അജ്മല്‍ബിസ്മി വരുന്നു; ഉദ്ഘാടനം നാളെ

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, October 8, 2021

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയ്ക്ക് ഷോപ്പിങിന്റെ വിസ്മയലോകം സമ്മാനിക്കാന്‍ അജ്മല്‍ബിസ്മി എത്തുന്നു. പുതിയ ഷോറൂമിന്റെ പ്രവര്‍ത്തനം നാളെ (ഒക്ടോബര്‍ ഒമ്പത്, ശനി) രാവിലെ 11-ന് കാഞ്ഞിരപ്പള്ളിയില്‍ ആരംഭിക്കും.

സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍, എസികള്‍, വാഷിങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങിയവ വന്‍ വിലക്കുറവില്‍ ഷോപ്പിങ്ങിന്റെ ഈ സ്മാര്‍ട്ട്‌ലോകത്തു നിന്ന് വാങ്ങാവുന്നതാണ്. ഒട്ടനവധി ഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്.

വന്‍ ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ഒരുങ്ങുന്ന ചരിത്ര നിമിഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍ പറഞ്ഞു.

വിലാസം: എ & എഫ് ആര്‍ക്കേഡ്, എന്‍.എച്ച് 220, കാഞ്ഞിരപ്പള്ളി

വിവരങ്ങള്‍ക്ക്: 9020 700 500

×