ഇടവെട്ടി ചങ്ങംങ്കേരിയിൽ കുഞ്ചേറിയാ ജോസഫ് നിര്യാതനായി

author-image
admin
New Update

publive-image

Advertisment

ഇടവെട്ടി :ചങ്ങംങ്കേരിയിൽ കുഞ്ചേറിയാ ജോസഫ് (ബേബിച്ചൻ -79 )നിര്യാതനായി. സംസ്ക്കാരം പിന്നീട് .ഭാര്യ പരേതയായ മേരി. മക്കൾ :റെജി(ജയ് ബ്യുട്ടി) റൂബി, റെനി (ഗാർഡിയൻ കൺട്രോൾസ്), റേണു (ലൂണാർ). മരുമക്കൾ: ഡേവിഡ്, പുലിക്കോട്ടിൽ (തൊടുപുഴ) സണ്ണി ,അഞ്ചേരിൽ (മേലുകാവ് ), പരേതനായ പോൾ ജോസഫ്, പുളിക്കത്തറയിൽ, പെരുമ്പിള്ളിച്ചിറ (റിട്ട .എസ്.ഐ ), ജെൻസി.,മാഞ്ഞൂർ (പൈക )

Advertisment