ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടിയ സാന്ദ്രയെ അനുമോദിച്ചു

New Update

publive-image

Advertisment

പാലക്കാട്: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടിയ പാലക്കാട്‌ കുഴൽ മന്ദം ചരപ്പറമ്പിൽ രാമകൃഷ്ണന്റെ മകൾ സാന്ദ്രയെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്, ആർ. ബാലസുബ്രഹ്മണ്യൻ, ഗോപീദാസ് എന്നിവർ സാന്ദ്ര യുടെ വീട്ടിൽ എത്തി അനുമോദിച്ചു.

Advertisment