മുരിക്കുംപുഴ സി.എസ്.കെ. കളരിയിൽ പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരു ദക്ഷിണയും ഒക്ടോബർ 15 - വിജയദശമി ദിനത്തിൽ രാവിലെ 10 - ന് കളരിയിൽ നടക്കും

New Update

publive-image

കളരി ലോക ചരിത്രത്തോളം പഴക്കമുള്ള വാക്ക്. ആ യോധന കലയുടെ മാതാവ് മാനവരാശിയുടെ ഉന്നമനത്തിനായി ദൈവത്തിൽ നിന്നും വരദാനമാര കിട്ടിയ ശാസ്ത്ര സത്യം
പ്രായഭേദമന്യേ അർക്കും പഠിക്കാവുന്നതാണ്. ചിട്ടയായ മെയ്യഭ്യാസവും  ചുവടുകളും  വെറും കൈ അഭ്യാസവും  ആയുധമുറയും  മറിച്ചിലുകളും മർമ്മ മുറയും  മർമ്മ ചികിൽസയും പഠിച്ചാണ് കളരിപയറ്റ് പഠനം പൂർത്തിയാക്കുന്നത്.

Advertisment

publive-image

പ്രശസ്ത മർമ്മ ചികിൽസകനും കളരി പരിശീലകനുമായ സി.എഫ്. സക്കറിയ ഗുരുക്കളുടെ ശിക്ഷണത്തിലാണ് ആയുധ അഭ്യാസ പരിശീലനംക്ലാസ്സുകൾ നയിക്കുന്നത് റിമേഷ് രാജനാണ്. അഡ്മിഷന് വിളിക്കുക. 9447761951

Advertisment