കേരളം

മാറിക വലിയപറമ്പില്‍ ജോയി വി.എ നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, October 13, 2021

തൊടുപുഴ: മാറിക വലിയപറമ്പില്‍ ജോയി വി.എ (മംഗളം ജോയി, 66 വയസ്) നിര്യാതനായി. സംസ്‌കാരം നാളെ (ഒക്ടോബര്‍ 14) ഉച്ചയ്ക്ക് മൂന്നിന് സഹോദരന്‍ വി.എ. ജയിംസിന്റെ ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മാറിക സെന്റ് ആന്റണീസ് പുത്തന്‍ പള്ളിയില്‍.

×