കേരളം

തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി ചികിത്സാ സഹായം തേടുന്നു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, October 14, 2021

പത്തനംതിട്ട: അമിത രക്ത സമ്മർദ്ദം മൂലം തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്താൽ ഗുരുതരാവസ്ഥയിൽ ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിൽ കഴിയുന്ന പത്തനംതിട്ട ജില്ല റാന്നി പെരുനാട് സ്വദേശിയായ ഹരികുമാർ (42) സുമനസ്സുകളിൽ നിന്നും സഹായം തേടുന്നു.

തുടർചികിത്സക്കായി പത്തു ലക്ഷത്തോളം രൂപ ഉടനെ ആവശ്യമുണ്ട്. ഭാര്യയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഏക അത്താണി ആണ് ഇദ്ദേഹം.

Account No: 2081904531
IFSC : CBIN0280943
Perunad branch
Central Bank of India

Google Pay – 9447557203
Phone Pe – 9447557203

×