Advertisment

പുത്തന്‍പുരയില്‍ പി.എ.ജോസഫ് അന്തരിച്ചു

New Update

publive-image

ഈസ്റ്റ് കലൂര്‍: പുത്തന്‍പുരയില്‍ (മുണ്ടയ്ക്കാമറ്റത്തില്‍) പി.എ.ജോസഫ് (കുഞ്ഞൂഞ്ഞ്-76)അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) രണ്ടിന് വാഴക്കാല സെന്റ് മേരീസ് പള്ളിയില്‍ നടക്കും. പഴുക്കാകുളം പാലിയത്ത് കുടുംബാംഗമായ ലീലാമ്മയാണ് ഭാര്യ. മക്കള്‍: ഗിങ്കിള്‍, ജെന്‍സന്‍, ട്വിങ്കിള്‍. മരുമക്കള്‍:ജോ മാത്യു കരികലകാവുങ്കല്‍ (പയപ്പാര്‍), ഡൈന ജോണ്‍ തെക്കേല്‍ (പാറത്തോട്), വിപിന്‍ ജോര്‍ജ് മുണ്ടഞ്ചേരില്‍ (പാലക്കാട്).

Advertisment