/sathyam/media/post_attachments/PPwfG9fKLAkdGoLJzaPS.jpg)
മൂലമറ്റം: കണ്ണിക്കൽ മറ്റത്തിൽ എം.എസ് മാമ്മൻ (മുൻ അറക്കുളം പഞ്ചായത്ത് മെമ്പർ, 96) നിര്യാതനായി. സംസ്ക്കാരം നാളെ (ശനി) 11 മണിക് മൂലമറ്റം ഓൾസയിൻസ് സി.എസ്.ഐ. പളളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ (കോതമംഗലം വരിക്കാനിക്കൽ കുടുംബാഗം). മക്കൾ: മേരിക്കുട്ടി, ആനിയമ്മ, സാംസൺ (മുൻ ഐ എസ് ആർ ഒ ജീവനക്കാരൻ). മരുമക്കൾ: ജോൺസൺ ഇല്ലിക്കൽ എള്ളുംപുറം (റിട്ട. ബാങ്ക് ജീവനക്കാരൻ), ലിസിയാമ്മ (റിട്ട. എച്ച്.എം).