നാൾക്കുനാൾ പേശികൾക്ക് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി നിങ്ങളാൽ കഴിയുന്ന ചെറിയ സഹായം

New Update

publive-image

നാൾക്കുനാൾ പേശികൾക്ക് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന Muscular Dystrophy (MD) & Spinal Muscular Atrophy (SMA) ബാധിച്ച കേരളത്തിലെ 546 പേരെ കണ്ടെത്താൻ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (Mobility In Dystrophy - MIND Trust) നു സാധിച്ചു. ഇതിൽ 20 പേരുടെ സ്ഥിതി വളരെ ദുരിതത്തിലാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ട് വീട്ടിൽ തനിച്ചായിപ്പോയവർ. വേണ്ടപ്പെട്ടവരെല്ലാം ഉണ്ടായിട്ടും മാനസികമായി തനിച്ചായിപ്പോയവർ.വീടില്ലാത്തവർ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ. ലിസ്റ്റുകൾ ഇങ്ങനെ നീണ്ടുകിടക്കുകയാണ്.

Advertisment

നാളെ ഏതുനിമിഷവും ഒറ്റപ്പെട്ടുപോവാൻ സാധ്യത കൂടുതലുള്ള 80 പേരോളം ഈ ഗ്രൂപ്പിൽ ഉണ്ട്. ഇവർക്കൊക്കെ താങ്ങേകാൻ തണലേകാൻ ഒരു പുനരധിവാസവും, ചികിത്സക്ക് വേണ്ടി ഒരു മെഡിക്കൽ റിസർച്ച് സെന്റർന്റെ നിർമ്മാണത്തിനു വേണ്ടിയും സമൂഹത്തിൽ നിന്നും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനു 50 കോടിയോളം രൂപയാണ് ചിലവ്.ഞങ്ങൾക്ക് വേണ്ടി നിങ്ങളാൽ കഴിയുന്ന ചെറിയ സഹായം ചെയ്യണം.

Account Name: Mobility In Dystrophy Trust
A/C Number: 611102010008103
Bank: Union Bank of India.
Branch: Koyilandy Branch
IFSC Code : UBIN0561118

UPI ID: 32252601@ubin

Advertisment