/sathyam/media/post_attachments/SuVCR5hJNqJrR6h2yzvI.jpg)
ദീർഘകാലം മണക്കാട് എൻഎസ്എസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന പെരുന്ന കല്ലംപിള്ളിൽ പി. ആർ. ഗോപാലകൃഷ്ണൻ നായർ( 94)നിര്യാതനായി, ഭാര്യ മണക്കാട് എൻ എസ് എസ് ഹൈ സ്കൂൾ റിട്ടയേർഡ് അധ്യാപിക തട്ടക്കുഴ കറുകപ്പിള്ളിൽ കുടുംബാoഗം കെ ആർ രാജമ്മ, മക്കൾ പ്രൊഫ. ജി . ഹരികുമാർ (എൻഎസ്എസ് കോളേജ് പെരുന്ന ), ജി. അനിൽകുമാർ (കുട്ടു )(ഗ്രാഫിക് ഡിസൈനർ ,കമ്പ്യൂട്ടർ പ്രോഗ്രാമർ,,എൻഎസ്എസ് ഹെഡ് ഓഫീസ്,)മരുമക്കൾ: ദീപ, (അധ്യാപിക, എൻഎസ്എസ് ഹൈസ്‌കൂൾ പെരുന്ന ),ശ്രീലത,, സംസ്കാരം 28 ന് വ്യാഴാഴ്ച 2 മണിക്ക് പെരുന്ന വീട്ടു വളപ്പിൽ.