/sathyam/media/post_attachments/WLegHAugrPp206uzEWyz.jpeg)
കാഞ്ഞിരപ്പളളി - തമ്പലക്കാട് പറയരുപറമ്പിൽ കെ .കെ ചെല്ലപ്പൻ നായർ (84 ) നിര്യാതനായി. സംസ്കാരം ( 28-11-21 വ്യാഴം) നാളെ 11 ന് ചിറക്കടവ് പുളിച്ചുകുന്നേൽ പി.എസ്.ഹരിലാലിന്റെ വിട്ടു വളപ്പിൽ . ഭാര്യ പി.എസ്.ശാന്തമ്മ, മക്കൾ - പി സി മുരളീധരൻ നായർ ( കൂരാലി ) പി സി ശ്രീകുമാർ , പി സി മിനി ( ചിറക്കടവ്) പി സി ആശ ( ഇടക്കുന്നം), മരുമക്കൾ - ശോഭ എസ് ( തമ്പലക്കാട് ) പി എസ് ഹരിലാൽ ( ചിറക്കടവ്) എം.എൻ അപ്പുക്കുട്ടൻ (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പാറത്തോട് )