ഇടുക്കി ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള മാറ്റിവെച്ചു

New Update

publive-image

Advertisment

ഒക്ടോബര്‍ 29, 30 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള പ്രതികൂല കാലാവസ്ഥ മൂലം നവംബര്‍ 9, 10 തീയതികളിലേക്ക് മാറ്റിവെച്ചു.ഫോണ്‍ - 04862 - 232 499, 9447243224.

Advertisment