വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം പട്ടാമ്പിയിൽ,ഡോ. എൻ. എൻ . കുറുപ്പ് നഗറിൽ;സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്തു

New Update

publive-image
പാലക്കാട് :സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി ,മണ്ഡലം, പോഷക സംഘടന ഭാരവാഹികളുടെ ജില്ലാ നേതൃസംഗമം 2021 ഒക്ടോബർ 31 - ഞായറാഴ്ച ഡോ. എൻ. എൻ . കുറുപ്പ് നഗറിൽ(പട്ടാമ്പി മൗണ്ട് ഹിറ ഓഡിറ്റോറിയം ) വെച്ച് നടന്നു.രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിച്ചു.

Advertisment

ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ, ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ , ജില്ലാ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമായ ചന്ദ്രൻ പുതുക്കോട്, എ. ഉസ്മാൻ , പി. ലുക്മാൻ , ദിൽഷാദലി, കെ.സി. നാസർ, കെ.വി അമീർ , ആസിയ റസാഖ്, അബ്ദുൽ മജീദ്, മൊയ്തീൻ കുട്ടി, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ട്രെയിനർനിസാം തൃശൂർ നേതൃ സംഗമത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗ് നൽകും.

Advertisment