മേലുകാവ് വാഴത്തോട്ടത്തിൽ വി ജെ ഉലഹന്നാൻ നിര്യാതനായി

New Update

publive-image

മേലുകാവ് വാഴത്തോട്ടത്തിൽ വി ജെ ഉലഹന്നാൻ(84, അച്ചൻകുഞ്ഞ് സാർ റിട്ടയേർഡ് ടീച്ചർ ഗവ.സ്കൂൾ മുട്ടം) നിര്യാതനായി. ഭാര്യ പി കെ ഏലിയാമ്മ(റിട്ട. ടീച്ചർ സി എം എസ് എച്ച് എസ് എസ് മേലുകാവ്, തിരുവാങ്കുളം തച്ചേത്ത് കുടുംബാംഗം) മക്കൾ. വി യൂ ജോസഫ്( അസി.മാനേജർ എയർ ഇന്ത്യ കാലിക്കറ്റ്), വി യൂ കുര്യാക്കോസ്‌ ഐ പി എസ്(ക്രൈം ബ്രാഞ്ച് എസ് പി ഇടുക്കി), വി യൂ ജോൺ (വില്ലേജ് അസിസ്റ്റൻ്റ്, പൂഞ്ഞാർ ) മരുമക്കൾ സിനി ജോസഫ് (ഇ എം. പി കൺസ്ട്രക്ഷൻ, കാലിക്കറ്റ് ) ഷീബാ സേവ്യർ (ടീച്ചർ, സിം എം എസ് എച്ച് എസ് എസ്, മേലുകാവ് ) ബിന്ദു മേരി ജോൺ (അസി.ഡയറക്ടർ കോ ഓപ്പറേറ്റീവ് ഓഡിറ്റ് , കോട്ടയം )സംസ്കാരം ഇന്ന് 4ന് മേലുകാവ് കൈസ്റ്റ് കത്തീഡ്രൽ സി എസ് ഐ പള്ളി സെമിത്തേരിയിൽ.

Advertisment
Advertisment