ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നന്ദിയും അനുമോദനങ്ങളും: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

New Update

publive-image

Advertisment

കൊച്ചി: ലോകം ആദരിക്കുന്ന സാർവത്രിക കത്തോലിക്ക  സഭയുടെ അധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ, സർവ്വമത സ്നേഹ സംസ്കാരത്തിന്റെ നാടായ ഭാരതത്തിലേയ്ക്ക് ക്ഷണിച്ച പ്രധാന മന്ത്രി നരേന്രമോദിക്കും കേന്ദ്രസർക്കാരിനും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് നന്ദിയും അനുമോദനങ്ങളും അർപ്പിച്ചു.

നരേന്ദ്രമോദിയുടെ വത്തിക്കാൻ സന്ദർശനം വ്യക്തമായ സന്ദേശം നൽകുന്നതാണ്. ലോകത്തിന്റെ മനസാക്ഷിയെ ഉണർത്തുന്ന ഫ്രാൻസിസ് മാർപ്പയുടെ ഭാരത സന്ദർശനം മനുഷ്യജീവന്റെ സംരക്ഷണം, ജീവകാരുണ്യ  ശുശ്രുഷകൾക്ക്  ശക്തിപകരുമെന്ന്  സെക്രട്ടറി സാബു ജോസ് വ്യക്തമാക്കി.

Advertisment