/sathyam/media/post_attachments/vtlCz5T1JA8BCkckACeu.jpg)
പുന്നോൽ ഈയ്യത്തുംകാട് പ്രിയദർശനി മന്ദിരം പ്രവർത്തകരും കോടിയേരി മലബാർ ക്യാൻസർ സെന്ററും സംയുകതമായി സൗജന്യ രക്തദാന ക്യാമ്പ് നടത്തി , കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസിൽ ബാബു ഉത്ഘാടനം ചെയ്ത ചടങ്ങിൽ രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. ഉല്ലാസ് കെ.ടി സ്വാഗതവും എൻ.സുനിത നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/ooyTOLjVYxy29G1Ibzek.jpeg)
ചടങ്ങിൽ അതുൽ സായന്ത് പെരിങ്ങാടി, അശ്വതി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു
സംസാരിച്ചു, രക്തദാന ക്യാമ്പ് കൺവീനർ ഷാനു തലശ്ശേരി ചടങുകൾ നിയന്ത്രിച്ചു.
രക്തദാനം നൽകിയ മുഴുവൻ ആളുകൾക്കും അവിടെ വെച്ച് പ്രശംസാപത്രം നൽകുകയുണ്ടായി.
ഇനിയും ഇതുപോലെ ഉള്ള ജനോപകാരപ്രദമായ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.