ആലക്കോട് താന്നിക്കല്‍ ജോസഫ് ഔസേഫ് നിര്യാതനായി

New Update

publive-image

ആലക്കോട്: താന്നിക്കല്‍ (ചൊള്ളാമഠം) ജോസഫ് ഔസേഫ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: റോസ്‌ലി കിഴക്കമ്പലം കുടിശേരിയില്‍ കുടുംബാംഗം. മക്കള്‍: ജോഷി ജോസഫ് (എം.എച്ച്. അൽഷ്യ,

Advertisment

കുവൈറ്റ് ) , മിനിമോൾ ജോസഫ് (എം.ഒ.എച്ച്, സൗദി), ഷാജി ജോസഫ് (യു.കെ.), ഷിജി ജോസഫ് (ആലക്കോട് ),, ജോമോന്‍ ജോസഫ് (ഓസ്ട്രേലിയ), , ജില്‍സണ്‍ ജോസഫ് (യു.കെ).മരുമക്കള്‍: കൊച്ചുറാണി മാത്യു ആലപ്പാട്ട് അരിക്കുഴ (എസ്.എൻ.എം.ഒ.എച്ച്., കുവൈറ്റ് ),ജിജി ദേവസ്യക്കുട്ടി പുതുശേരിയില്‍ കുറ്റിപ്പുഴ (സൗദി അറേബ്യ), ബ്ലെസി ജോൺ മണിച്ചിറയില്‍ പാലൂർക്കാട് (യു.കെ), രജനി ജോൺ പുതുപ്പറമ്പിൽ (വണ്ടമറ്റം), ജോയല്‍ ജോൺ തയ്യില്‍ പൈങ്ങോട്ടൂര്‍ (ഓസ്‌ട്രേലിയ), പ്രിന്‍സി ബേബി ആലുങ്കല്‍ ആയവന (യു.കെ).

ഫോൺ: 9447612978

Advertisment