New Update
മലപ്പുറം: ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകനു ഗുരുതര പരിക്ക്. പുഴക്കാട്ടിരി മണ്ണുംകുളം കുറ്റിക്കാട്ടിൽ മൊയ്തീന്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീ(62)നെ കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റ മകൻ സാദിഖിനെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment