ശിശു ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി വണ്ടർലാ

New Update

publive-image

Advertisment

കൊച്ചി : ഇന്ത്യയിലെ മുൻനിര അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് ശിശു ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. മുതിർന്നവർക്കുള്ള ടിക്കറ്റ് വാങ്ങുമ്പോൾ കുട്ടികൾക്ക് ഉള്ള ടിക്കറ്റ് വണ്ടർലാ സൗജന്യമായി നൽകുന്നു. 2021 നവംബർ 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ആണ് ഈ ഓഫർ.

Advertisment