/sathyam/media/post_attachments/r7ELezQU4f80JZEh8qPp.jpg)
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ ബിരുദ വിദ്യാർഥി റാഗിങ്ങിനിരയായി. ഒന്നാം വർഷ ബിരുദ വിദ്യാർഥി ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ശുചിമുറിയിൽ വച്ചായിരുന്നു മർദനം. സീനിയര്‍ വിദ്യാര്‍ഥികളായ നാല് പേരെ കസ്റ്റഡിയിലെടുത്തു. 12 പേര്‍ക്കെതിരെ കേസെടുത്തു. ഈ മാസം അഞ്ചിന് ശുചിമുറിയില്‍ വെച്ചായിരുന്നു മര്‍ദനം.